Question: കേന്ദ്ര മന്ത്രിസഭയിലെ പ്രഥമ മലയാളി എന്ന വിശേഷണം സ്വന്തമാക്കിയത് ആര് ?
A. വി കെ കൃഷ്ണമേനോൻ
B. എ എം തോമസ്
C. ഡോ.ജോൺ മത്തായി
D. പനമ്പിള്ളി ഗോവിന്ദ മേനോൻ
A. പോഷണ അഭിയാൻ 2018-ൽ കേന്ദ്രസർക്കാർ ആരംഭിച്ചു.
B. പ്രധാന ലക്ഷ്യം 0–6 വയസ്സുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷണ നില മെച്ചപ്പെടുത്തലാണ്.
C. ഇത് Ministry of Women and Child Development ആണ് നടപ്പിലാക്കുന്നത്.
D. എല്ലാ പ്രസ്താവനളും ശരിയാണ്